കോഴിക്കോട് ∙ കോഴിക്കോട് – തിരുവമ്പാടി റൂട്ടിൽ ഓടുന്ന ചൈത്രം എന്ന സ്വകാര്യ ബസിന്റെ ഡ്രൈവറെ ബസിനുള്ളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി പിടികൂടി. ബസ് ഡ്രൈവർ ഷമിൽ ലാൽ എന്നയാളാണ് പിടിയിലായത്.
2 ഗ്രാമോളം കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാൾ കഞ്ചാവ് ഉപയോഗിച്ചിട്ടാണ് വാഹനം ഓടിക്കുന്നതെന്ന് കാരന്തൂരിൽ ബസ് ഇറങ്ങിയ ഒരു സ്ത്രീ സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞതിനെ തുടർന്ന് കുന്നമംഗലത്ത് വച്ച് പരിശോധന നടത്തുകയായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]