ജില്ലാ ആശുപത്രിയിൽ ഇന്ന് സേവനം ലഭിക്കുന്ന ഒപി വിഭാഗങ്ങൾ:
∙ ജനറൽ മെഡിസിൻ– ഡോ.പ്രിയങ്ക
∙ പീഡിയാട്രിക്സ്– ഡോ.ബിന്ദു
∙ ഗൈനക്കോളജി– ഡോ.ഷീബ, ഡോ.ഷോണി, ഡോ.വൈഷ്ണ
∙ ഓർത്തോപീഡിക്– ഡോ.ദീപക് അശോകൻ
∙ ജനറൽ സർജറി– ഡോ.മോഹൻ കുമാർ
∙ ഇഎൻടി– ഡോ.ദിൽജു
∙ സൈക്യാട്രി– ഡോ.വിന്നി
∙ ഡെന്റൽ– ഡോ.ദീപക്, ഡോ.സൻജിത്ത് ജോർജ്
∙ നേത്ര വിഭാഗം– ഡോ.ഷിനി
∙ സ്കിൻ– ഡോ.മിനി
∙ എൻസിഡി– ഡോ.വിമൽ രാജ്
∙ പെയിൻ & പാലിയേറ്റീവ്– ഡോ.സുമിൻ മോഹൻ
സേവനം ലഭ്യമല്ലാത്ത വിഭാഗം:
കാർഡിയോളജി, ഓങ്കോളജി, നെഫ്രോളജി, പിഎംആർ, ശ്വാസകോശ വിഭാഗം.
വൈദ്യുതി മുടക്കം
മയ്യിൽ ∙ ഒറവയൽ ട്രാൻസ്ഫോമർ പരിധി, കടൂർ പള്ളി ട്രാൻസ്ഫോമർ പരിധിയിൽ ഒറവയൽ റോഡിലും 9.00–5.00.
അധ്യാപക ഒഴിവ്
കണ്ണൂർ ∙ പുഴാതി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപക തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 4ന് 10.30ന് സ്കൂൾ ഓഫിസിൽ അഭിമുഖം നടക്കും.
ഫോൺ: 9496856063.
ഹൃദയാരാം കമ്യൂണിറ്റി കോളജിൽ സീറ്റൊഴിവ്
കണ്ണൂർ ∙ കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള ഹൃദയാരാം കമ്യൂണിറ്റി കോളജ് ഓഫ് കൗൺസലിങ് 2025–26 അധ്യയന വർഷത്തിൽ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ലേണിങ് ഡിസെബിലിറ്റി കോഴ്സിൽ പട്ടികജാതി–വർഗ വിഭാഗത്തിനായി സംവരണം ചെയ്ത സീറ്റിൽ ഒഴിവുണ്ട്. ബിരുദമാണ് അടിസ്ഥാന യോഗ്യത.
8289952801. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]