ട്രിനിറ്റി കണ്ണാശുപത്രിയിൽ ‘ദൃഷ്ടി 2025 ’ നേത്ര പരിശോധന ക്യാംപ് ഇന്നു മുതൽ:
കോഴിക്കോട് ∙ പൊറ്റമ്മലിലെ ട്രിനിറ്റി ഐ ഹോസ്പിറ്റൽ മലയാള മനോരമയുമായി സഹകരിച്ച് സൗജന്യ നേത്ര പരിചരണ പാക്കേജ് സംഘടിപ്പിക്കുന്നു. ലോക കാഴ്ച ദിനാചരണത്തിന്റെ ഭാഗമായി ഇന്നു മുതൽ 31 വരെയാണ് നേത്ര പരിശോധനാ ക്യാംപ് നടത്തുന്നത്.
ഈ സമഗ്ര നേത്ര പരിചരണ പാക്കേജിൽ 1000 രൂപ വിലമതിക്കുന്ന എക്സ്ക്ലൂസീവ് പാക്കേജ് വായനക്കാർക്ക് സൗജന്യമായി ചെയ്തു കൊടുക്കും. സൗജന്യ പരിശോധന, ഓട്ടോ റിഫ്രാക്ടോമീറ്റർ ടെസ്റ്റ്, നോൺ-കോൺടാക്റ്റ് ടോണോമെട്രി (കണ്ണിന്റെ മർദ പരിശോധന), റിഫ്രാക്ഷൻ ടെസ്റ്റ്, ഡൈലേറ്റഡ് ഫണ്ടസ് ഇവാലുവേഷൻ, ബേസിക് തിമിര സ്ക്രീനിങ്, റെറ്റിന സ്ക്രീനിങ്, ലാസിക് സ്ക്രീനിങ് തുടങ്ങിയവ പാക്കേജിൽ ഉണ്ടാകും. ഓരോ ദിവസവും ആദ്യത്തെ 50 പേർക്ക് ഈ സമഗ്ര സ്ക്രീനിങ് പാക്കേജിന് അർഹതയുണ്ടായിരിക്കും. കൂടാതെ, ക്യാംപെയ്ൻ കാലയളവിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന ആദ്യത്തെ 200 പേർക്ക് ഒരു വർഷത്തേക്ക് മനോരമ ആരോഗ്യം മാസികയും 2026 ലെ മനോരമ ആരോഗ്യം ഡയറിയും ലഭിക്കും.
ബുക്കിങ്ങിന് : 9567414440. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]