ചെന്നൈ ∙ എന്നൂരിലെ താപവൈദ്യുത നിലയത്തിലെ പുതിയ യൂണിറ്റിന്റെ നിർമാണ സ്ഥലത്ത് ഉണ്ടായ അപകടത്തിൽ 9
. നിരവധി തൊഴിലാളികൾക്ക് പരുക്കേറ്റതായാണ് വിവരം.
പരുക്കേറ്റ അഞ്ചു പേരുടെ നില ഗുരുതരമാണ്. നിർമാണ പ്രവർത്തനത്തിനിടെ യൂണിറ്റിന്റെ മുൻഭാഗം തകർന്നുവീഴുകയായിരുന്നു.
മരിച്ചവർ ഇതരസംസ്ഥാന തൊഴിലാളികൾ ആണെന്നാണ് പ്രാഥമിക വിവരം.
പരുക്കേറ്റവരെ ചെന്നൈയിലെ സ്റ്റാൻലി സർക്കാർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. .
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]