ചെറുപുഴ ∙ റബർമരം വൈദ്യുതലൈനിലേക്ക് വീണതിനെത്തുടർന്നു 11 വൈദ്യുത തൂണുകൾ തകർന്നു. കോഴിച്ചാൽ -രാജഗിരി റോഡരികിലെ തൂണുകളാണു തകർന്നത്.
കാനംവയലിൽനിന്നു ചെറുപുഴയിലേക്ക് ഓട്ടോറിക്ഷയുമായി വരികയായിരുന്ന പയ്യമ്പള്ളിൽ ഗിരീഷ് വാഹനം പെട്ടെന്ന് വെട്ടിച്ചുമാറ്റിയതിനാൽ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 10.30ന് ആണു സംഭവം. വൈദ്യുതി വിതരണവും ഗതാഗതവും ഏറെനേരം തടസ്സപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]