വാഷിങ്ടൺ∙ ഗാസ സമാധാന പദ്ധതിയെ പിന്തുണച്ചതിനു പാക്കിസ്ഥാൻ പ്രധാനമന്ത്രി
സൈനിക മേധാവി
പ്രശംസിച്ച് യുഎസ് പ്രസിഡന്റ്
. ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് യുഎസ് തയാറാക്കിയ പദ്ധതിയുടെ പ്രഖ്യാപനത്തിനു ശേഷം നടന്ന പത്രസമ്മേളനത്തിലാണ് ട്രംപിന്റെ പ്രശംസ.
‘‘പാക്കിസ്ഥാൻ പ്രധാനമന്ത്രിയും സൈനിക മേധാവിയും തുടക്കം മുതൽ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു.
ഈ പദ്ധതിയിൽ അവർ പൂർണ്ണമായി വിശ്വസിക്കുന്നു എന്ന് പ്രസ്താവന നടത്തി.’’
‘പുതിയ ഗാസ’യുടെ പുനർനവീകരണത്തിനായി തയാറാക്കിയ പദ്ധതിയിൽ നിര്‍ദേശങ്ങളും സംഭാവനകളും ഉറപ്പാക്കിയ സൗദി അറേബ്യ, ഖത്തർ, ജോർദ്ദാൻ തുടങ്ങിയ അറബ് രാജ്യങ്ങളെയും ട്രംപ് പ്രശംസിച്ചു. സമാധാന പദ്ധതിയ്ക്കായി പിന്തുണ നൽകിയ ലോക നേതാക്കളെയും ട്രംപ് പ്രശംസിച്ചു.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം www.whitehouse.gov എന്ന സൈറ്റിൽ നിന്ന് എടുത്തതാണ്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]