ജലവിതരണം മുടങ്ങും
വടകര ∙ വാട്ടർ അതോറിറ്റിയുടെ ശുദ്ധീകരണ ശാലയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നു മുതൽ ഒക്ടോബർ 1 വരെ വടകര മുനിസിപ്പാലിറ്റി, വേളം പഞ്ചായത്ത് എന്നിവിടങ്ങളിൽ ജലവിതരണം മുടങ്ങും.
ചലച്ചിത്ര ആസ്വാദന പഠന ക്യാംപ്
വടകര∙ ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റിയും പുതിയാപ്പ് ഫാൽക്കെ ഫിലിം സൊസൈറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ ചലച്ചിത്ര ആസ്വാദന പഠന ക്യാംപ് ഒക്ടോബർ 19 ന് 9.30 മുതൽ 4.30 വരെ ഫാൽക്കെ ഫിലിം സൊസൈറ്റിയിൽ നടക്കും. 40 പേർക്കാണ് അവസരം.
9496360161
അധ്യാപക നിയമനം
കട്ടാങ്ങൽ∙ എൻഐടിയിൽ അസി.പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, പ്രഫസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 14ന് വൈകിട്ട് 5 വരെ ഓൺലൈൻ വഴി അപേക്ഷ സ്വീകരിക്കും.
https://faculty-recruit.nitc.ac.in. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]