കട്ടപ്പന∙ നിയന്ത്രണംവിട്ട കാർ റോഡിൽനിന്ന് താഴ്ചയിലേക്ക് പതിച്ച് സംരക്ഷണഭിത്തിക്കും മരത്തിനുമിടയിൽ കുടുങ്ങി.
വാഹനത്തിലുണ്ടായിരുന്ന രണ്ടുപേർ പരുക്കുകളോടെ രക്ഷപ്പെട്ടു. ദേശീയപാതയുടെ ഭാഗമായ കട്ടപ്പന-ഇടുക്കി റോഡിൽ നിർമലാസിറ്റിക്കു സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു അപകടം. ഇടുക്കി ഭാഗത്തുനിന്നെത്തിയ കാറാണ് അപകടത്തിൽപെട്ടത്.
പരുക്കേറ്റ തൂക്കുപാലം, ആലപ്പുഴ സ്വദേശികളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]