ഗൂഡല്ലൂർ∙ ഓവാലിയിലെ എല്ലമലയിൽ നിന്നു മയക്കുവെടി വച്ച് പിടികൂടിയ കാട്ടാനയെ ആനക്കൊട്ടിലിൽ അടച്ചു. മുതുമല കടുവ സങ്കേതത്തിലെ അഭയാരണ്യം ആനപ്പന്തിയിലൊരുക്കിയ ആനക്കൊട്ടിലിൽ ശാന്തനാണു കാട്ടാന.
ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് വനം വകുപ്പ് ജീവനക്കാർ അറിയിച്ചു. രണ്ടാഴ്ചത്തെ നിരീക്ഷണത്തിനു ശേഷം റേഡിയോ കോളർ ഘടിപ്പിച്ച് ഉൾവനത്തിൽ വിടും.
ഓവാലി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി 12 പേരുടെ മരണത്തിനിടയാക്കിയ 25 വയസ്സുള്ള കൊമ്പനാണിത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]