അപേക്ഷ ക്ഷണിച്ചു:
കാഞ്ഞങ്ങാട് ∙ നഗരസഭയിൽ വാർഷിക ധനകാര്യ പത്രിക തയാറാക്കാൻ യോഗ്യതയുള്ളവരിൽനിന്നു അപേക്ഷ ക്ഷണിച്ചു. പ്രവൃത്തി പരിചയം, കംപ്യൂട്ടർ അധിഷ്ഠിത ബികോം ഉള്ളവർക്ക് അപേക്ഷിക്കാം. മുൻ പരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രം, ബയോഡേറ്റ സഹിതം 25ന് 11ന് നഗരസഭ ഓഫിസിൽ നേരിട്ട് ഹാജരാകണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
നിയമനം താൽക്കാലികവും പരമാവധി മൂന്നു മാസത്തേക്ക് മാത്രവും ആയിരിക്കും.
സിലക്ഷൻ ട്രയൽസ് 28ന്
നീലേശ്വരം ∙ തൃശൂരിൽ നടക്കുന്ന 69ാമത് സംസ്ഥാന സീനിയർ പുരുഷ–വനിത ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ കണ്ടെത്താനുള്ള സിലക്ഷൻ ട്രയൽസ് 28ന് രാവിലെ 8ന് പടന്നക്കാട് നെഹ്റു കോളജ് ബാസ്കറ്റ്ബോൾ കോർട്ടിൽ നടക്കും. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]