ബത്തേരി ∙ പെട്രോൾ പമ്പിനു മുന്നിലുണ്ടായ വാഹനാപകടത്തിൽ പമ്പ് ജീവനക്കാരൻ മരിച്ചു. ബത്തേരി കരിവള്ളിക്കുന്ന് കിളയിൽ ബാലകൃഷ്ണൻ (65) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ ആറുമണിയോടെ ദേശീയ പാത 766 – മൂലങ്കാവ് കാപ്പി സ്റ്റോറിലാണ് അപകടമുണ്ടായത്.
ദേശീയ പാതയിൽ നിന്ന് പമ്പിലേക്ക് കയറുന്നതിനിടെ പിന്നിലെത്തിയ സ്കൂട്ടർ ഇടിക്കുകയായിരുന്നു. സ്കൂട്ടർ യാത്രക്കാരായ രണ്ടു പേർക്കും അപകടത്തിൽ പരിക്കേറ്റു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]