ന്യൂഡൽഹി ∙ ജിഎസ്ടി ഇളവിന്റെ പൂർണമായ പ്രയോജനം ജനങ്ങളിലേക്ക് കൈമാറുന്നതോടെ മാരുതി സുസുക്കിയുടെ വിവിധ മോഡൽ കാറുകളുടെ വിലക്കുറവ് ഇങ്ങനെ
(മോഡലുകൾ, എക്സ്ഷോറൂം വിലയിലുള്ള കിഴിവ്, പുതിയ സ്റ്റാർട്ടിങ് വില എന്ന ക്രമത്തിൽ)
∙ എസ്പ്രസോ: 1.29 ലക്ഷം രൂപ വരെ, 3.49 ലക്ഷം രൂപ
∙ ആൾട്ടോ കെ10: 1.07 ലക്ഷം രൂപ വരെ, 3.69 ലക്ഷം രൂപ
∙ സെലേറിയോ: 94,100 രൂപ വരെ, 4.69 ലക്ഷം രൂപ
∙ വാഗണർ: 79,600 രൂപ വരെ, 4.98 ലക്ഷം രൂപ
∙ ഇഗ്നിസ്: 71,300 രൂപ വരെ, 5.35 ലക്ഷം രൂപ
∙ സ്വിഫ്റ്റ്: 84,600 രൂപ വരെ, 5.78 ലക്ഷം രൂപ
∙ ബലേനോ: 86,100 രൂപ വരെ, 5.98 ലക്ഷം രൂപ
∙ ടൂർ എസ്: 67,200 രൂപ വരെ, 6.23 ലക്ഷം രൂപ
∙ ഡിസയർ: 87,700 രൂപ വരെ, 6.25 ലക്ഷം രൂപ
∙ ഫ്രോങ്ക്സ്: 1.12 ലക്ഷം രൂപ വരെ, 6.84 ലക്ഷം രൂപ
∙ ബ്രെസ: 1.12 ലക്ഷം രൂപ വരെ, 8.25 ലക്ഷം രൂപ
∙ ഗ്രാൻഡ് വിറ്റാര: 1.07 ലക്ഷം രൂപ വരെ, 10.76 ലക്ഷം രൂപ
∙ ജിംനി: 51,900 രൂപ വരെ, 12.31 ലക്ഷം രൂപ
∙ എർട്ടിഗ: 46,400 രൂപ വരെ, 8.8 ലക്ഷം രൂപ
എക്സ്എൽ6: 52,000 രൂപ വരെ, 11.52 ലക്ഷം രൂപ
ഇൻവിക്ടോ: 61,700 രൂപ വരെ, 24.97 ലക്ഷം രൂപ
ഈകോ: 68,000 രൂപ വരെ, 5.18 ലക്ഷം രൂപ
സൂപ്പർ ക്യാരി: 52,100 രൂപ വരെ, 5.06 ലക്ഷം രൂപ
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]