ഇന്ന്
∙സംസ്ഥാനത്ത് ചിലയിടങ്ങളിൽ മിന്നലിനും മഴയ്ക്കും സാധ്യത.
∙ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെലോ അലർട്ട്
അധ്യാപക ഒഴിവ്
മുപ്ലിയം ∙ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ഇ വിഭാഗത്തിൽ ഇക്കണോമിക്സ് അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം നാളെ രാവിലെ 10ന്.
വടക്കേകാട് ∙ കൊച്ചന്നൂർ ജി എച്ച്എസ്എസിൽ എച്ച്എസ്ടി മലയാളം തസ്തികയിൽ ഒഴിവ്. കൂടിക്കാഴ്ച 20ന് 10.30 ന്.
വിള സർവേ
കുന്നംകുളം ∙ ആർത്താറ്റ് വില്ലേജ് മേഖലയിൽ ഡിജിറ്റൽ വിള സർവേ നടത്തുന്നവരെ തിരഞ്ഞെടുക്കും.
പ്ലസ്ടു ജയിച്ചവരാകണം. 19ന് മുൻപ് കൃഷിഭവനിൽ അപേക്ഷ നൽകണം.
വൈദ്യുതി മുടങ്ങും
തൃശൂർ ∙വാരിയം ലൈൻ, ദിവാൻജിമൂല, കോവിലകം അപ്പാർട്മെന്റ്, മാരാർ റോഡ്, മണപ്പുറം ഹോട്ടലിനു പടിഞ്ഞാറു ഭാഗം എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]