വൈദ്യുതി മുടക്കം
വൈത്തിരി ∙ ഇന്നു പകൽ 9–6. കണ്ണൻ ചാത്ത്, ഓടത്തോട്, കൂട്ടമുണ്ട, ചേലോട്.
വെള്ളമുണ്ട ∙ ഇന്നു പകൽ 8.30–5.
കൊക്രാമൂല, പുലിക്കാട്, പരിയാരം മുക്ക് റോഡ്, നടാഞ്ചേരി.
അധ്യാപക നിയമനം
പുൽപള്ളി ∙ ശശിമല ഉദയാ ഗവ.യുപിസ്കൂളിൽ നിലവിലുള്ളതും ഇനി വരാനുള്ളതുമായ എൽപിഎസ്ടി തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഇന്നു 10ന് സ്കൂളിൽ നടക്കും.
ഡോക്ടർ നിയമനം
മാനന്തവാടി ∙ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളിലേക്കു താൽക്കാലിക ഡോക്ടർമാരെ നിയമിക്കുന്നതിനു കൂടിക്കാഴ്ച 19നു രാവിലെ 11.30നു മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ. 9496344726.
പനമരം ∙ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒപിയിലേക്കു താൽക്കാലിക ഡോക്ടർ നിയമനത്തിനു കൂടിക്കാഴ്ച നാളെ രാവിലെ 10.30ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]