കോട്ടയം∙ ഭദ്രാസനം ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ (ഒസിവൈഎം) ഫുട്ബോൾ ടൂർണമെന്റ് (6 എസ്) വൈസ് പ്രസിഡന്റ് ഫാ. തോമസ് മാത്യു തിണ്ടിയത്തിൽ ഉദ്ഘാടനം ചെയ്തു.
ചിങ്ങവനം സെന്റ് ജോൺസ് പള്ളി ഒന്നാംസ്ഥാനം നേടി. കുറിച്ചി വലിയപള്ളി റണ്ണേഴ്സ് അപ്പായി.
മാർ ഏലിയ കത്തീഡ്രൽ കോട്ടയം, തോട്ടക്കാട് മാർ അപ്രേം പള്ളി എന്നിവർ മറ്റു സ്ഥാനങ്ങൾ നേടി. സെക്രട്ടറി സിറിൽ മാത്യൂസ്, ട്രഷറർ ടോണി കുരുവിള, സെൻട്രൽ റീജനൽ സെക്രട്ടറി ഡാനി മാത്യു, സെൻട്രൽ അസംബ്ലി അംഗം അരുൺ, ഒസിവൈഎം പള്ളം ഡിസ്ട്രിക്ട് പ്രസിഡന്റ് ഫാ.
സജിൻ ബാബു, കുഴിമറ്റം സെന്റ് ജോർജ് പള്ളി സഹ വികാരി ഫാ. ടിജോ ഏബ്രഹാം എന്നിവർ ചേർന്ന് ട്രോഫികൾ സമ്മാനിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]