ഗൂഡല്ലൂർ∙ മേൽഗൂഡല്ലൂർ ഭാഗത്ത് നിന്നും കാട്ടാന പിൻമാറുന്നില്ല. ഇന്നലെ ഉച്ചയോടെ മേൽഗൂഡല്ലൂർ മസ്ജിദിന് സമീപത്തായി കാട്ടാനയിറങ്ങി.
സമീപത്തുള്ള എസ്റ്റേറ്റിൽ നിന്നാണ് നഗരത്തിലേക്ക് കാട്ടാന എത്തിയത്. രണ്ട് കാട്ടാനകളാണ് ഈ ഭാഗത്ത് മേയുന്നത്.
ഒരാഴ്ചയായി ഈ ഭാഗത്ത് കാട്ടാന ശല്യം രൂക്ഷമായിട്ടുണ്ട്. ജനവാസ മേഖലയിലാണ് കാട്ടാന മേയുന്നത്.
പകലിൽ എസ്റ്റേറ്റിലെത്തുന്ന കാട്ടാന രാത്രിയായാൽ ജനവാസ മേഖലയിലെത്തും. തുടർച്ചയായ കാട്ടാന ആക്രമണം ജനങ്ങളിൽ ഭീതി പടർത്തിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]