കുറ്റ്യാടി ∙ ലഹരിമരുന്ന് കേസിൽ പ്രതിയായ വടയം ഇടത്തിപ്പൊയിൽ ഫാസിലിനെ കുറ്റ്യാടി പൊലീസ് ഇൻസ്പെക്ടർ എസ്. ബി.
കൈലാസനാഥ് പ്രിവൻഷൻ ഓഫ് ഇലിസിറ്റ് ട്രാഫിക് (പിറ്റ്) –നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) പ്രകാരം അറസ്റ്റ് ചെയ്തു. വിചാരണയോ അപ്പീലോ ഇല്ലാതെ ജയിലിൽ അടയ്ക്കാൻ കഴിയുന്ന നിയമം കൂടിയാണിത്.
സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കുകയും വിൽപന നടത്തുകയും ചെയ്ത് സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുന്നതിന് കാരണക്കാരായവരെ കണ്ടെത്തി ജയിലിൽ അടക്കുന്ന പിറ്റ്–എൻഡിപിഎസ് നിയമം ഉപയോഗിച്ചുള്ള കുറ്റ്യാടിയിലെ ആദ്യ അറസ്റ്റാണിത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]