കൊല്ലം∙ വെസ്റ്റ് കൊല്ലം എക്സ്-സർവീസ് ലീഗിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 26-ന് സംഘടിപ്പിക്കുന്ന 43ാം വാർഷിക ദിനാഘോഷത്തിൽ ജില്ലാകലക്ടർ എൻ.ദേവിദാസ് ഐ.എ.എസ് മുഖ്യാതിഥിയായി പങ്കെടുക്കും. വെറ്ററൻസ് കുടുംബ സംഗമവും അന്നേ ദിവസം നടക്കും. ജില്ലാ സൈനിക് ബോർഡിന്റെ ചെയർമാനായ കലക്ടറുടെ സാന്നിധ്യം, വെറ്ററന്മാർക്ക് സർക്കാർ തലത്തിൽ ലഭിക്കുന്ന ആദരവിന്റെ തെളിവാണെന്നും സംഘാടകർ വ്യക്തമാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]