അഭിമുഖം ഇന്ന്
ചാത്തന്നൂർ∙ ഗവ. വിഎച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം ഗണിത ശാസ്ത്ര അധ്യാപക അഭിമുഖം ഇന്ന് 1.30 നു നടക്കും.
വൈദ്യുതി മുടക്കം
കടപ്പാക്കട∙ ഹൗസിങ് ബോർഡ്, വരിഞ്ഞം ടവർ, സ്വാമി ഒായിൽ മിൽ, ദേശിംഗനാട്, റഹ്മത്ത് എൻജിനീയറിങ്, ദീദി മോട്ടേഴ്സ്, ക്യുആർഎസ്, ലിങ്ക് റോഡ് 9 മുതൽ 1 വരെ.
അദാലത്ത് 11 ന്
കുണ്ടറ∙ കുണ്ടറ നിയോജകമണ്ഡലത്തിന്റെ പരിധിയിയിലെ പഞ്ചായത്തുകളിൽ ഉൾപ്പെട്ട
ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് നടത്തുന്ന അദാലത്ത് 11 ന് രാവിലെ ഇളമ്പള്ളൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടത്തുമെന്ന് പി. സി.
വിഷ്ണുനാഥ് എംഎൽഎ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]