ഇന്ന്
∙ പുലിക്കളി നടക്കുന്നതിനാൽ തൃശൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ മുതൽ സ്വരാജ് റൗണ്ടിലും തേക്കിൻകാട് മൈതാനത്തെ നായ്ക്കനാൽ മേഖലയിലും പാർക്കിങ് അനുവദിക്കില്ല.
ഉച്ചയ്ക്കു 2 മുതൽ സ്വരാജ് റൗണ്ടിലും സമീപറോഡുകളിലും ഗതാഗതം നിരോധിക്കും.
എഫ്ടിഎം ഒഴിവ്
എടത്തനാട്ടുകര∙ ഗവ. ഓറിയന്റൽ ഹൈസ്കൂളിൽ എഫ്ടിഎം താൽക്കാലിക ഒഴിവിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ഇന്ന് രാവിലെ 11ന്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]