ഇന്ന്
∙ റേഷൻ കടകൾ ഉച്ചയ്ക്കു ശേഷം മാത്രമേ തുറക്കൂ.
കാലാവസ്ഥ
∙ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
∙ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
∙ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയർന്ന തിരയ്ക്കും കടലാക്രമണത്തിനും സാധ്യത
ലോഗോ ക്ഷണിച്ചു
രാമന്തളി ∙ ഒ.കെ.കുഞ്ഞിക്കണ്ണൻ സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഒക്ടോബർ 22 മുതൽ 25 വരെ നടക്കുന്ന പയ്യന്നൂർ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ ലോഗോ ക്ഷണിച്ചു. 10ന് വൈകിട്ട് അഞ്ചിനകം 9447532070 വാട്സാപ്പിൽ അയയ്ക്കണം.
അധ്യാപകർ
പയ്യാവൂർ ∙ സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിൽ എച്ച്എസ്എസ്ടി ഗണിത വിഭാഗത്തിൽ താത്ക്കാലിക ഒഴിവുണ്ട്.
അഭിമുഖം 17ന് രാവിലെ 11ന്. 9946354226.
ആരോഗ്യ ജാലകം തലശ്ശേരി ജനറൽ ആശുപത്രിയിൽ ഇന്ന് സേവനം ലഭിക്കുന്ന ഒപി വിഭാഗങ്ങൾ
∙ ജനറൽ മെഡിസിൻ– ഡോ.പ്രജിത്ത്.
∙ ജനറൽ സർജറി – ഡോ.വിനോദ്കുമാർ. ∙ ഓർത്തോപീഡിക്സ്–ഡോ.അനിൽകുമാർ.
∙ ഗൈനക്കോളജി –ഡോ.പൂർണിമ. ∙ നേത്ര വിഭാഗം –ഡോ.സോണിയ.
∙ പൾമണോളജി –ഡോ.ജയശ്രീ. ∙ പീഡിയാട്രിക്സ് –ഡോ.എൻ.കെ.ഹാരിസ്.
∙ ഡന്റൽ – ഡോ.അഞ്ജന. ∙ സ്കിൻ –ഡോ.അബൂബക്കർ, ഡോ.ജ്യോതി.
∙ ക്ലിനിക്കൽ സൈക്കോളജി–ഡോ.ഇ.വി.ജോണി.
വൈദ്യുതി മുടക്കം
ചാലോട് ∙ ചാലോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പാളാട് ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ 3 വരെ.
ചൊവ്വ ∙ ആർകെ ബേക്കറി 10.00– 2.00, ഇഎസ്ഐ 8.00– 11.00, ഫാഷൻ ടെക് 12.00– 2.00. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]