LD ക്ലാർക്ക് ഒഴിവിലേക്ക് യോഗ്യരായ യുവതി യുവാക്കളെ നിയമിക്കുന്നു. മധ്യപ്രദേശിലെ മഹൂവിലുള്ള ആർമി വാർ കോളേജിൽ ലോവർ ഡിവിഷൻ ക്ലാർക്കിന്റെ അഞ്ച് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
സാലറി : 19,900- 63,200.
യോഗ്യത: പന്ത്രണ്ടാം ക്ലാസ് വിജയവും മിനിറ്റിൽ 35 ഇംഗ്ലീഷ് വാക്ക്/ 30 ഹിന്ദി വാക്ക് കംപ്യൂട്ടർ ടൈപ്പിങ് സ്പീഡും.
പ്രായം: 18-25. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
ഫീസ്: 50 രൂപ. ഡിമാൻഡ് ഡ്രാഫ്റ്റ് പോസ്റ്റൽ ഓർഡർ മുഖേന അടയ്ക്കണം. സംവരണ തസ്തികകളി ലേക്ക് അപേക്ഷിക്കുന്ന എസ്.സി. എസ്.ടി. വിഭാഗക്കാർക്ക് ഫീസ് ബാധകമല്ല.
അപേക്ഷ തപാലിൽ അയക്കണം. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിന്റെ മാതൃകയും ചുവടെ നൽകിയിരിക്കുന്ന ആപ്ലിക്കേഷൻ ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 9.
കാവനൂര്‍ ഗ്രാമപഞ്ചായത്ത് പരിരക്ഷ പാലിയേറ്റീവ് പദ്ധതിയിലേക്ക് പാലിയേറ്റീവ് നഴ്സിനെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല് സര്‍ട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ രണ്ടിന് രാവിലെ 10 മണിക്ക് കാവനൂര്‍ പി.എച്ച്.സി ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാവണം.
The post LD ക്ലാർക്ക് ആവാം പ്ലസ്ടു യോഗ്യത ഉള്ളവർക്ക്, തപാൽ വഴി അപേക്ഷിക്കാം appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]