ഊട്ടി∙ കോത്തഗിരിക്കു സമീപമുള്ള ഓരഷോലയിലെ തേയിലത്തോട്ടത്തിൽ 3 പുള്ളിപ്പുലിക്കുട്ടികളെ കണ്ടെത്തി. തോട്ടത്തിലെത്തിയ തൊഴിലാളികൾ കുറ്റിച്ചെടികൾക്കിടയിൽ കളിക്കുന്ന പുലിക്കുട്ടികളെ കണ്ടെത്തി വനം വകുപ്പിനെ അറിയിക്കുകയായിരുന്നു.
ഇതിൽ 2 പുള്ളിപ്പുലിക്കുട്ടികളും ഒരു കരിമ്പുലി കുട്ടിയുമാണുള്ളത്. വനം വകുപ്പിന്റെ നിരീക്ഷണത്തിലാണിപ്പോൾ കുട്ടികൾ.
തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും തോട്ടത്തിലേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കയാണു വനം വകുപ്പ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]