
മുടപ്പല്ലൂർ ∙ മഴയത്ത് വെള്ളക്കെട്ടും മഴ മാറിയപ്പോൾ പൊടിയും; മുടപ്പല്ലൂർ ടൗണിലെ ദുരിതത്തിന് അറുതിയില്ല. തകർന്നുകിടക്കുന്ന റോഡിൽ കുഴി അടയ്ക്കാൻ ക്വാറി വേസ്റ്റും മറ്റും ഇട്ട
ഭാഗങ്ങളിൽ മഴ നിന്നതോടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ പൊടിപറക്കുകയാണ്. ഇരുചക്ര വാഹനയാത്രക്കാരും കാൽനടക്കാരും ടൗണിലെ വ്യാപാരികളുമെല്ലാം പൊടിമൂലം ബുദ്ധിമുട്ടിലാണ്.
വ്യാപാരസ്ഥാപനങ്ങളിലേക്ക് പൊടി അടിച്ച് കച്ചവട സാധനങ്ങൾക്കും കേട് സംഭവിക്കുന്നുണ്ട്.
റോഡ് റീ ടാറിങ് ചെയ്യുന്നതു വരെ ഇത് അനുഭവിക്കേണ്ടി വരുമല്ലോ എന്നാണ് ജനങ്ങളുടെ ആശങ്ക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]