
ന്യൂഡൽഹി∙ വാങ്ങൽശേഷിയുടെ(പിപിപി– പർച്ചേസിങ് പവർ പാരിറ്റി) അടിസ്ഥാനത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 2030ൽ 20.7 ലക്ഷം കോടി ഡോളറിലേക്ക് എത്തുമെന്ന് ഇ.വൈയുടെ റിപ്പോർട്ട്. 2038ഓടെ രാജ്യം ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇതോടെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനം(ജിഡിപി) 34.2 ലക്ഷം കോടി ഡോളറിലേക്കെത്തും. യുഎസ് തീരുവ, ജിഡിപിയെ ബാധിക്കാതിരിക്കാനുള്ള നടപടികൾ ഇന്ത്യയ്ക്ക് സ്വീകരിക്കാനാകും.
ആഭ്യന്തര ആവശ്യകതയും ആധുനിക സാങ്കേതിക വിദ്യയും ഇതിനു സഹായിക്കുമെന്നും റിപ്പോർട്ട് പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]