
നേത്ര പരിശോധന ക്യാംപ് നാളെ മുതൽ
;കോഴിക്കോട് ∙ എരഞ്ഞിപ്പാലം മലബാർ ഐ മാക്സിവിഷന്റെ 27-ാം വാർഷികത്തോടനുബന്ധിച്ച്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് കമ്മിറ്റിയും സംയുക്തമായി സൗജന്യ തിമിരം, ഗ്ലോക്കോമ, റെറ്റീന പരിശോധന ക്യാംപ് നടത്തും. നാളെയും 30, 31 തീയതികളിലായി രാവിലെ ഒൻപതു മുതൽ മൂന്നു വരെയാണ് ക്യാംപ്. ഇൻഷുറൻസിൽ ഉൾപ്പെടാത്ത സർജറി അടക്കമുള്ള എല്ലാ ചികിത്സകൾക്കും, കണ്ണടകൾക്കും പ്രത്യേക ഇളവുകൾ ഉണ്ടായിരിക്കും.1500 രൂപ ചെലവ് വരുന്ന തിമിര നിർണയവും, ടെസ്റ്റുകളും സൗജന്യമായിരിക്കും.
ഗ്ലോക്കോമ, റെറ്റീന പാക്കേജുകൾക്കും സ്കാനിങ്ങുകൾക്കും 50% ഇളവ്. മെഡിസെപ് അംഗങ്ങൾക്ക് പ്രത്യേക ചികിത്സ ആനുകൂല്യം.
സൗജന്യ പരിശോധന മുൻകൂട്ടി ബുക്ക് ചെയ്തവർക്കു മാത്രമായിരിക്കും. 9847027000.
സീറ്റ് ഒഴിവ്
മൂടാടി∙ എസ്എആർബിടിഎം ഗവ.
കോളജ് കൊയിലാണ്ടിയിൽ എം.കോം ഫിനാൻസ്, എംഎസ്സി ഫിസിക്സ് കോഴ്സുകളിൽ എസ്ടി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്.
അധ്യാപക ഒഴിവ്
മുക്കം∙ മണാശ്ശേരി എംഎഎംഒ കോളജിർ കെമിസ്ട്രി വിഭാഗത്തിൽ അധ്യാപക കൂടിക്കാഴ്ച 10ന് 10ന്
ഐടിഐസീറ്റ് ഒഴിവ്
വടകര∙ ഗവ.ഐടിഐയിൽ ഒഴിവുള്ള എസ്ടി സംവരണ സീറ്റിലേക്കും പ്ലമർ ട്രേഡിൽ ഒഴിവുള്ള സീറ്റുകളിലേക്കും തത്സമയ പ്രവേശനം നടത്തുന്നു. അപേക്ഷകർ നാളെ ഹാജരാകണം.
0496 253317
വൈദ്യുതി മുടക്കം നാളെ
കോഴിക്കോട്∙ നാളെ പകൽ 7– 3 വരെ കുന്നമംഗലം മലയൊടിയാവുമ്മൽ ട്രാൻസ്ഫോമർ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]