
കാസർകോട് ∙ ബംഗാൾ ഉൾക്കടലിൽ ഒഡീഷ – ബംഗാൾ തീരത്തിനു സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി 2 ദിവസത്തിനുള്ളിൽ ന്യൂനമർദമായി മാറിയേക്കും.
26 മുതൽ മഴ ശക്തമാകാനിടയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. കാറ്റിനും ഇന്നലെ മുതൽ ശക്തിയേറിയിട്ടുണ്ട്.
അറബിക്കലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]