ഗുരുവായൂർ ∙ ക്ഷേത്രത്തിൽ ഇന്നലെ 187 വിവാഹങ്ങൾ നടന്നു. ദേവസ്വം മികച്ച ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതിനാൽ തിരക്കില്ലാതെ വിവാഹച്ചടങ്ങുകൾ നടത്താൻ കഴിഞ്ഞു.
ട്രാഫിക് നിയന്ത്രണത്തിന് പൊലീസും കാര്യക്ഷമമായി പ്രവർത്തിച്ചു. 28ന് നൂറ്റൻപതിലേറെ വിവാഹങ്ങളുണ്ട്. 31ന് വിവാഹങ്ങളുടെ ബുക്കിങ് 200 കവിഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]