
കാലാവസ്ഥ
∙ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യത.
∙ തീരദേശത്ത് ശക്തമായ കാറ്റിനു സാധ്യത.
വൈദ്യുതി മുടക്കം
തീക്കോയി ∙ മരവിക്കല്ല്, ശ്രായം, തലനാട് എസ് വളവ്, തലനാട് പഞ്ചായത്ത്, തലനാട് എൻഎസ്എസ് സ്കൂൾ, കാളകൂടം, തലനാട് ടവർ, അയ്യംപാറ കവല, തലനാട് ബസ് സ്റ്റാൻഡ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ∙ ബിഎസ്എൻഎൽ, റോട്ടറി ക്ലബ്, കോളജ് ജംക്ഷൻ, വഞ്ചാങ്കൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
റെക്കോർഡ് പ്രദർശനം തുടങ്ങി
എലിക്കുളം ∙ വില്ലേജിൽ ഡിജിറ്റൽ റീസർവേ പ്രകാരമുള്ള കൈവശ സ്ഥലം സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കുന്നതിന് റെക്കോർഡ് പ്രദർശനം തുടങ്ങി.
സെപ്റ്റംബർ 2 വരെ ദിവസവും രാവിലെ 10 മുതൽ 5 വരെയാണു പ്രദർശനം. കുരുവിക്കൂട് എൻഎസ്എസ് കരയോഗം ഹാളിലും ഇളങ്ങുളം വില്ലേജ് ഓഫിസിന് സമീപമുള്ള ഡിജിറ്റൽ സർവേ ക്യാംപ് ഓഫിസിലുമാണു പ്രദർശനം.
ഫോൺ: 9496711633, 9744042955 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]