
ന്യൂഡൽഹി∙ മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യയുടെയും എയർഇന്ത്യ എക്സ്പ്രസിന്റെയും ചേർന്നുള്ള നഷ്ടം 9,568.4 കോടി രൂപ. ആകാശ എയർ (1,983.4 കോടി രൂപ), സ്പൈസ് ജെറ്റ് (58.1 കോടിരൂപ) എന്നിവയും നഷ്ടം രുചിച്ചപ്പോൾ ഇൻഡിഗോയ്ക്ക് 7,587.5 കോടി രൂപ ലഭമുണ്ടാക്കാനായി.
നികുതി കണക്കാക്കലിനു മുൻപുള്ള തുകകളാണ് ഇതെന്നു വ്യോമയാന മന്ത്രാലയം പറയുന്നു.
ലോക്സഭയിൽ വ്യോമയാന സഹമന്ത്രി മുരളീധർ മൊഹോൾ നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]