
തിരുവനന്തപുരം ∙ എആർആർ സീനിയർ സെക്കൻഡറി സ്കൂളിൽ കർഷക ദിനത്തിന്റെ ഭാഗമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ‘ചങ്ങാതിക്ക് ഒരു വൃക്ഷത്തൈ’ എന്ന പരിപാടി സംഘടിപ്പിച്ചു. എംഎഇടി ട്രസ്റ്റ് സെക്രട്ടറി പ്രഫ.
ഇബ്രാഹിം റാവുത്തർ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ലക്ഷ്മി കർമ ചന്ദ്രൻ കർഷക ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അന്യം നിന്നുപോകുന്ന വൃക്ഷലതാദികളുടെ സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികളോട് സംസാരിച്ചു.
സ്കൂൾ വൈസ് പ്രിൻസിപ്പൽ ജ്യോതി കുട്ടികളുമായി സംവദിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]