
കോഴിക്കോട് ∙ സൈക്യാട്രിസ്റ്റുകളുടെ സംഘടനയായ ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി കേരള ബ്രാഞ്ചിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഡോ. അനൂപ് വിന്‍സന്റ് (പ്രസിഡന്റ്), ഡോ.
ടി.സാഗര്‍ (വൈസ് പ്രസിഡന്റ്), ഡോ. അനീസ് അലി (സെക്രട്ടറി), ഡോ.
ടി.സി.വിഷ്ണു (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.
പുതിയ സംസ്ഥാന ഭാരവാഹികളുടെ സ്ഥാനാരോഹണം 23ന് രാവിലെ 10.40ന് ഹോട്ടല്‍ ടിയാരയില്‍ നടക്കും. സ്ഥാനാരോഹണച്ചടങ്ങുകള്‍ക്ക് ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ഡോ.
മോഹന്‍ സുന്ദരം നേതൃത്വം നല്‍കും.
ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി ദേശീയ വൈസ് പ്രസിഡന്റ് ഡോ. ടി.എസ്.എസ്.
റാവു മുഖ്യാതിഥിയാകും. കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമായി 300 ഡോക്ടര്‍മാര്‍ ചടങ്ങില്‍ പങ്കെടുക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]