
കൂടിക്കാഴ്ച നാളെ
കാഞ്ഞങ്ങാട് ∙ സ്വാമി നിത്യാനന്ദ പോളിടെക്നിക് കോളജിൽ നാളെ രാവിലെ 9.30 മുതൽ എംആർഎഫ് കമ്പനിയുടെ ക്യാംപസ് പ്ലേസ്മെന്റ് കൂടിക്കാഴ്ച നടക്കും. 2020 മുതൽ 2025 വരെയുള്ള കാലയളവിൽ ഏതെങ്കിലും ബിരുദം/ഡിപ്ലോമ/ ഐടിഐ പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് സ്ഥിരനിയമന സാധ്യതയുള്ള ജോലി അവസരം ലഭിക്കും. 8281502677
പട്ടികജാതി പ്രമോട്ടർ
കാസർകോട് ∙ ജില്ലാ പട്ടികജാതി ഓഫിസിന് കീഴിൽ കാഞ്ഞങ്ങാട്, കാസർകോട്, മഞ്ചേശ്വരം, കാറഡുക്ക, നീലേശ്വരം, പരപ്പ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസുകളിൽ വലിയപറമ്പ് പഞ്ചായത്ത് ഒഴികെയുള്ള പഞ്ചായത്തുകളിലേക്ക് പട്ടികജാതി പ്രമോട്ടർമാരെ നിയമിക്കുന്നു.
അപേക്ഷ 22ന് 5ന് അകം ലഭിക്കണം. 04994–256162.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]