
കൊല്ലം∙ മലയാള മനോരമ കർഷകശ്രീയും കൃഷി അനുബന്ധ സാമഗ്രികളുടെ പ്രമുഖ നിർമാതാക്കളും വിതരണക്കാരുമായ എഫ്സിഎംസി അഗ്രോ ബസാറും സഹകരിച്ചു കൃഷി അനുബന്ധ സാധനങ്ങളുടെ കാർഷിക കിറ്റ് വിതരണം നടത്തുന്നു. വീട്ടിൽത്തന്നെ വിഷരഹിത പച്ചക്കറി കൃഷി ചെയ്യാൻ ഉതകുന്ന കാർഷിക കിറ്റാണു വിതരണം ചെയ്യുന്നത്.
കാർഷിക കിറ്റിൽ 10 ഗ്രോ ബാഗ്, 5 ഇനം ഹൈബ്രിഡ് വിത്തുകൾ, 5 കിലോ കംപോസ്റ്റ്, പ്രകൃതിദത്ത കീടനാശിനി, ചെറിയ മണ്ണ് കോരി , 5 ലീറ്റർ വാട്ടർ കാൻ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു വർഷത്തെ കർഷകശ്രീ മാസികയും 2026 ലെ കർഷകശ്രീ ഡയറിയുൾപ്പെടെ 1,150 രൂപയുടെ സാധനങ്ങൾ സ്പെഷൽ ഓഫറിൽ 750 രൂപയ്ക്കു ലഭിക്കും. ആദ്യം റജിസ്റ്റർ ചെയ്തു പണം അടയ്ക്കുന്ന 150 പേർക്കാണ് ഓഫർ.
റജിസ്ട്രേഷൻ ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ പൂർണമായ മേൽവിലാസവും ഫോൺ നമ്പറും വാട്സാപ്പിൽ അയയ്ക്കാം. 9778428712.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]