മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവൽ ഉദ്ഘാടനം ഇന്ന്
ശാസ്താംകോട്ട ∙ മൈനാഗപ്പള്ളി മണ്ണൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവലിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3.30ന് എം.മുകേഷ് എംഎൽഎ നിർവഹിക്കും.
ക്ഷേത്രഭരണസമിതി പ്രസിഡന്റ് രവി മൈനാഗപ്പള്ളി അധ്യക്ഷത വഹിക്കും. ഫെസ്റ്റിനു മുന്നോടിയായി നടത്തിയ മുഖമൊഴി ഡോ.വള്ളിക്കാവ് മോഹൻദാസ് നിർവഹിച്ചു. ക്ഷേത്ര ഭരണസമിതി വൈസ് പ്രസിഡന്റ് ടി.സുരേന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ചു.
വൈദ്യുതി മുടക്കം
പള്ളിമുക്ക് ∙ കാഞ്ഞങ്ങാട്, തമ്പുരാൻ മുക്ക്, ആർടെക്, ഭരണിക്കാവ്, മാടൻനട, ഇരവിപുരം, മുള്ളുവിള, ഉദയ ഓയിൽ മിൽ, കെ വയൽ എന്നീ ഇടങ്ങളിൽ ഇന്നു രാവിലെ 8.45 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.
പരവൂർ∙ പഴയത്തുമുക്ക്, പണ്ടാരക്കുഴി, പാൽ സൊസൈറ്റി, ഫ്ലോർക്കോ എന്നിവിടങ്ങളിൽ ഇന്നു രാവിലെ 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]