
അടുത്ത ആഴ്ചയും മഴ തുടരും
കാസർകോട് ∙ ജില്ലയിൽ ഈ ആഴ്ചയും അടുത്ത ആഴ്ചയും മഴ തുടരും. കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം പ്രകാരം 21 വരെ നിലവിലെ ന്യൂനമർദ സ്വാധീനം മഴ സജീവമാക്കും.
22 മുതൽ 28 മഴ ദുർബലമാകാൻ സാധ്യതയുണ്ട്. 27 കഴിഞ്ഞ് ബംഗാൾ ഉൾക്കടലിൽ ഒഡീഷ – പശ്ചിമ ബംഗാൾ തീരത്തു പുതിയ ന്യൂനമർദം രൂപപ്പെടുമെന്നാണ് പ്രതീക്ഷ.
അതോടൊപ്പം മഴയിൽ വർധനവിനു സാധ്യതയുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]