ഗൂഡല്ലൂർ∙ നഗരത്തിൽ വീണ്ടും കാട്ടാന ഇറങ്ങി. നഗരത്തിലെ മേൽ ഗൂഡല്ലൂർ ഭാഗത്താണ് രാത്രി 9 മണിയോടെ കാട്ടാന ഇറങ്ങിയത്. വീടുകൾക്കിടയിലൂടെ ഞെങ്ങി അമർന്ന് ഒട്ടേറെ വീടുകളുടെ ഷീറ്റുകളും മുറ്റത്തുണ്ടായിരുന്ന തെങ്ങും പിഴുതു മാറ്റിയാണ് കാട്ടാന കടന്നു പോയത്. രാത്രി തന്നെ വനം വകുപ്പ് ജീവനക്കാരെത്തി കാട്ടാനയെ തുരത്തി. കാട്ടാനയെ ഭയന്ന് സന്ധ്യയോടെ ഈ ഭാഗത്ത് കടകൾ അടച്ചു തുടങ്ങും. കോക്കാൽ ഭാഗത്ത് നിന്നാണ് ഈ ഭാഗത്ത് കാട്ടാന ഇറങ്ങിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]