
ഇരിട്ടി ∙ മലയോര ഹൈവേയിൽ പുനർനിർമിച്ച ആനപ്പന്തിപ്പാലം ചെറിയ വാഹനങ്ങൾക്കായി തുറന്നുനൽകി കെആർഎഫ്ബി അധികൃതർ. മലയോരഹൈവേ നിലവാരം മെച്ചപ്പെടുത്തൽ പ്രവൃത്തികളുടെ ഭാഗമായാണു ആനപ്പന്തിപ്പാലം പുനർനിർമിക്കുന്നത്. സമയബന്ധിതമായി നിർമാണം പൂർത്തിയാക്കാത്തതിനാൽ രണ്ടര മാസമായി ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു.
സമാന്തരപാത കനത്തമഴയിൽ തകർന്നതാണു കാരണം. കൈവരി, സമീപന റോഡ്, സംരക്ഷണ ഭിത്തി ഉൾപ്പെടെ നിർമാണങ്ങൾ പൂർത്തിയാകാനുണ്ട്. പാലം വഴിയുള്ള യാത്ര തടസ്സപ്പെട്ടതിനാൽ കിലോമീറ്ററുകൾ വളഞ്ഞു യാത്ര ചെയ്യേണ്ട
അവസ്ഥയിലായിരുന്നു പ്രദേശവാസികൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]