
അധ്യാപക ഒഴിവ്
തൊടുപുഴ∙ വണ്ടൻമേട് എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി മലയാളം വിഭാഗത്തിൽ സ്ഥിരം അധ്യാപക തസ്തികയിൽ ഒഴിവ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ 7 ദിവസത്തിനകം അപേക്ഷ സമർപ്പിക്കണം.
സെക്രട്ടറി, എംഇഎസ് ഹയർ സെക്കൻഡറി സ്കൂൾ, വണ്ടൻമേട് പി.ഒ, 685551. ഫോൺ: 8075322207.
രാജകുമാരി∙ രാജകുമാരി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള ഇംഗ്ലിഷ്, മലയാളം അധ്യാപക തസ്തികകളിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 27ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ.
അഭിമുഖം മാറ്റി
തൊടുപുഴ∙ ഇടുക്കി സർക്കാർ എൻജിനീയറിങ് കോളജിൽ ഫിസിക്സ്, കെമിസ്ട്രി അസിസ്റ്റന്റ് പ്രഫസർമാരുടെ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഇന്നു നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം വ്യാഴാഴ്ച രാവിലെ 10ന് നടത്തും. വിവരങ്ങൾക്ക്: 04862233250.
കട്ടപ്പന കമ്പോളം
ഏലം: 2400-2600
കുരുമുളക്: 670
കാപ്പിക്കുരു (റോബസ്റ്റ): 195
കാപ്പി പരിപ്പ് (റോബസ്റ്റ): 370
കൊട്ടപ്പാക്ക്: 220
മഞ്ഞൾ: 240
ചുക്ക്: 260
ഗ്രാമ്പൂ: 800
ജാതിക്ക: 300
ജാതിപത്രി: 1500-1900
മുരിക്കാശേരി കമ്പോളം
കൊക്കോ – 150
കൊക്കോ (ഉണക്ക) – 400
അടിമാലി കമ്പോളം
കൊക്കോ : 95
കൊക്കോ ഉണക്ക : 360
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]