
ന്യൂഡൽഹി∙ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് രാജ്യാന്തര
പ്രവർത്തനം തടസപ്പെട്ടു. ഡേറ്റ നെറ്റ്വർക്ക് തകരാർ മൂലമാണ് രാജ്യത്തെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളിൽ കാലതാമസം നേരിട്ടത്.
സാങ്കേതിക തകരാർ മൂലം വിമാനത്താവളത്തിലെ ചെക്ക്-ഇൻ സംവിധാനങ്ങൾ തടസ്സപ്പെടുകയും സർവീസുകൾ വൈകുകയും ചെയ്തെന്നും പിന്നീട് തകരാർ പരിഹരിച്ചെന്നും എയർ ഇന്ത്യ അറിയിച്ചു. എന്നാൽ ചെറിയ കാലതാമസം ഇനിയും നേരിടേണ്ടി വരുമെന്നും അവർ വ്യക്തമാക്കി.
മോശം കാലാവസ്ഥയെ തുടർന്ന്
വിമാന സർവീസുകളും ഇന്ന് വൈകിയിരുന്നു.
ശനിയാഴ്ച 300 ലധികം വിമാന സർവീസുകളാണ് ഡൽഹി വിമാനത്താവളത്തിൽ വൈകിയത്. അതേസമയം വിമാന സർവീസുകൾ ഒന്നും വഴിതിരിച്ചുവിട്ടിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഡൽഹിയിൽ പ്രതിദിനം 1,300 വിമാന സർവീസുകളാണുള്ളത്.
A third-party data network outage had impacted check-in systems at Mumbai airport, thereby delaying flight departures of airlines, including Air India. The systems have since been restored, however, some of our flights may continue to be affected for some time as…
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @gautam_adani എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]