
തിരുവനന്തപുരം∙ ദേവസ്വം റിക്രൂട്മെന്റ് ബോർഡ് തൃശൂർ ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നാളെ (10.08.2025) നടത്തുന്ന ഗുരുവായൂർ ദേവസ്വം ഹെൽപർ, അസിസ്റ്റന്റ് ലൈൻമാൻ തസ്തികകളിലേക്കുള്ള പൊതുപരീക്ഷ അസിസ്റ്റന്റ് ലൈൻമാൻ തസ്തികയിൽ അപേക്ഷിച്ചവർക്ക് മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചു. ഹെൽപർ തസ്തികയിലേക്ക് മാത്രം അപേക്ഷിച്ചവർ പരീക്ഷയിൽ പങ്കെടുക്കേണ്ടതില്ല.
ഇവർക്ക് പിന്നീട് പരീക്ഷ നടത്തും. വിവരങ്ങൾക്ക്: www.kdrb.kerala.gov.in …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]