
യുഎസ് പോപ്പ് സംഗീതത്തിലെ ഇതിഹാസതാരമായ
പ്രവേശനം നിഷേധിച്ച് തുർക്കിയിലെ ലക്ഷ്വറി സ്റ്റോർ. തുർക്കിയിൽ സന്ദർശനം നടത്തുന്നതിനിടെ ഇസ്തംബുൾ നഗരത്തിലെ ഇസ്റ്റിൻയേ പാർക്ക് മാളിലുള്ള സ്റ്റോറിലാണ് ആഡംബര സാധനങ്ങൾ വാങ്ങാൻ ജെന്നിഫർ എത്തിയത്.എന്നാൽ ആ സമയം സ്റ്റോറിനുള്ളിൽ നല്ല തിരക്കായിരുന്നു.
കവാടത്തിനു പുറത്തുനിന്ന സെക്യൂരിറ്റിക്ക് ആളെ മനസ്സിലായതുമില്ല. അതോടെ തൽക്കാലം പ്രവേശിക്കാനാകില്ലെന്നു പറഞ്ഞു.
എന്നാൽ കാര്യം സ്പോർട്സ്മാൻ സ്പിരിറ്റിലെടുത്ത ജെന്നിഫർ ചിരിയോടെ മറ്റൊരു സ്റ്റോറിലേക്കു പോയി.
അപ്പോഴാണു ആദ്യം വന്ന സ്റ്റോറിലെ മറ്റു ചില ജീവനക്കാർക്കു കാര്യം മനസ്സിലായത്. ക്ഷമാപണത്തോടെ അവർ പിറകെ ചെന്നു ക്ഷണിച്ചെങ്കിലും ജെന്നിഫർ നിരസിച്ചു.ആകസ്മികമാണെങ്കിലും ഇതുപോലൊരു രംഗം പണ്ട് ജെന്നിഫർ അഭിനയിച്ച എന്ന 1990ലെ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലുമുണ്ട്.
അതിൽ ജെന്നിഫർ അവതരിപ്പിച്ച വിവിയൻ എന്ന കഥാപാത്രത്തിന് കടയിൽ പ്രവേശനം നിഷേധിക്കുന്ന രംഗമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]