
ഇന്ന്
∙അടുത്ത രണ്ടു ദിവസം ബാങ്ക് അവധി. ഇടപാടുകൾ ഇന്നു നടത്താം.
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട
പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത
∙ ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
∙ മണിക്കൂറിൽ 50–60 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശിയേക്കാം
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനമാകാം
ഫിസിയോ തെറപ്പിസ്റ്റ് ഒഴിവ്
നെയ്യാറ്റിൻകര ∙ നെയ്യാറ്റിൻകര ആയുർവേദ ആശുപത്രിയിൽ ഫിസിയോ തെറപ്പിസ്റ്റ് ഒഴിവുണ്ട്. 12ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് അഭിമുഖം നടത്തും.
ഫോൺ: 0471 222242
ബജറ്റ് ടൂറിസം യാത്രകൾ
ആര്യനാട്∙ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് 20നു നാലമ്പല ദർശനം, 24നു പഞ്ചപാണ്ഡവ ക്ഷേത്രദർശനം, 30നു മള്ളിയൂർ എന്നിവിടങ്ങളിലേക്ക് തീർഥാടന യാത്രകൾ. 15ന് കൊല്ലം ഹൗസ് ബോട്ട്, ഇലവീഴാപൂഞ്ചിറ, ഓക്സി വാലി പൂവാർ ബോട്ടിങ്, മീൻമുട്ടി, പൊന്മുടി.
17നു വാഗമൺ, 20, 21 തീയതികളിൽ മൂന്നാർ. 26നു ഗവി വെസ്റ്റ് എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഉല്ലാസ യാത്രകളും സംഘടിപ്പിക്കുന്നു.
ഫോൺ: 9744936870
ഐടിഐ അപേക്ഷ നൽകാം
വർക്കല∙ ഗവ.ഐടിഐയിൽ വനിതകൾക്കു സംവരണം ചെയ്ത ട്രേഡുകളിലെ സീറ്റുകളിൽ ഓഫ്ലൈനായി അപേക്ഷ നൽകാം. 13 മുതൽ 19 വരെ നേരിട്ടെത്തി അപേക്ഷ നൽകണം.
0470–2995515. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]