
കേന്ദ്ര സര്‍ക്കാരിനു കീഴില്‍ പ്ലസ്ടു ഉള്ളവര്‍ക്ക് നല്ല ശമ്പളത്തില്‍ വിവിധ വകുപ്പുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Staff Selection Commission (SSC) ഇപ്പോള്‍ Stenographer Grade ‘C’ and ‘D’ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യത വിവരങ്ങൾ
മിനിമം പത്താം ക്ലാസ്സ്,+2 യോഗ്യത ഉള്ളവര്‍ക്ക് Stenographer Grade ‘C’ and ‘D’ പോസ്റ്റുകളിലായി മൊത്തം 1207 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
സ്റ്റെനോഗ്രാഫർ ഗ്രേഡ് ‘സി’
18 മുതൽ 30 വയസ്സുവരെയുള്ള അതായത്, 02.08.1993-ന് മുമ്പ് ജനിച്ചവരും 01.08.2005-ന് ശേഷവും ജനിച്ചവരും അപേക്ഷിക്കാൻ യോഗ്യരാണ്.
സ്റ്റെനോഗ്രാഫർ ഗ്രേഡ് ‘ഡി’
18 മുതൽ 27 വയസ്സ് വരെയുള്ള അതായത്, 02.08.1996-ന് മുമ്പും 01.08.2005-ന് ശേഷവും ജനിച്ചിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്..
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഓഗസ്റ്റ് 23 വരെ
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]