
ഇന്ന്
∙ സംസ്ഥാനത്ത് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത. ∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്.
∙ ഇടുക്കിയിൽ യെലോ അലർട്ട്. ∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കും.
കാലാവസ്ഥ
∙ സംസ്ഥാനത്ത് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത.
∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്. ∙ ഇടുക്കിയിൽ യെലോ അലർട്ട്.
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കും.
റബർ ബോർഡിനോട് ചോദിക്കാം
കോട്ടയം ∙ റബർ തോട്ടങ്ങളിലെ മണ്ണും ഇലയും പരിശോധിച്ചുള്ള വളപ്രയോഗത്തെക്കുറിച്ച് അറിയാൻ റബർ ബോർഡ് കോൾ സെന്ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ ചോദ്യങ്ങൾക്ക് ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രത്തിലെ സീനിയർ സയന്റിസ്റ്റ് ഡോ.
കെ.കെ.അമ്പിളി നാളെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ മറുപടി നൽകും. കോൾ സെന്റർ നമ്പർ: 04812576622.
വൈഎംസിഎ ദേശഭക്തി ഗാനമത്സരം
കോട്ടയം ∙ ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി വൈഎംസിഎ നടത്തുന്ന ആർ.
ഗോപീകൃഷ്ണൻ മെമ്മോറിയൽ ഇന്റർ സ്കൂൾ ദേശഭക്തി ഗാന മത്സരം 14ന് 1.30 മുതൽ വൈഎംസിഎ ഹാളിൽ നടത്തും. വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും നൽകും.
ഫോൺ: 9400509367, 8891700591.
പഞ്ചകർമ അസിസ്റ്റന്റ്
നാട്ടകം ∙ ഗവ. ആയുർവേദ ആശുപത്രിയിൽ പഞ്ചകർമ അസിസ്റ്റന്റ് തസ്തികയിൽ ഒഴിവുണ്ട്.
11നു രാവിലെ 10.30ന് ഇന്റർവ്യൂ നടക്കും. ആയുർവേദ തെറപ്പിസ്റ്റ് കോഴ്സ് പാസായവർക്ക് അപേക്ഷിക്കാം.
വൈദ്യുതി മുടക്കം
പാമ്പാടി ∙ താന്നിമറ്റം, താന്നിമറ്റം ജംക്ഷൻ, കുറിച്ചിമല, പിടിഎം സ്കൂൾ, അസാപ്, ആർഐടി, ഐഐഎംസി, ജെടിഎസ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെയും ഓന്തുരുട്ടി, പൊന്നപ്പൻ സിറ്റി, കാട്ടാൻകുന്ന്, കണ്ണംകുളം, മൈലാടിപ്പടി, കുന്നേൽപീടിക, പുറകുളം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 9 മുതൽ 5 വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.
തീക്കോയി ∙ വെള്ളാനി, ടിആർഎഫ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട
∙ അരുവിത്തുറ പള്ളി ജംക്ഷൻ, ഹോസ്പിറ്റൽ ജംക്ഷൻ, മന്തക്കുന്ന്, കെഎസ്ആർടിസി, സിസിഎം, ജവാൻ റോഡ്, തടവനാൽ, ചേന്നാട് കവല, ആനിപ്പടി, എട്ടുപങ്ക്, പെരുന്നിലം റോഡ്, സെൻട്രൽ ജംക്ഷൻ, മുട്ടം കവല, പൊലീസ് സ്റ്റേഷൻ, വടക്കേക്കര, കടുവമുഴി, കോളജ് പടി, ആറാം മൈൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പഞ്ചകർമ അസിസ്റ്റന്റ്
നാട്ടകം ∙ ഗവ. ആയുർവേദ ആശുപത്രിയിൽ പഞ്ചകർമ അസിസ്റ്റന്റ് തസ്തികയിൽ ഒഴിവുണ്ട്.
11നു രാവിലെ 10.30ന് ഇന്റർവ്യൂ നടക്കും. ആയുർവേദ തെറപ്പിസ്റ്റ് കോഴ്സ് പാസായവർക്ക് അപേക്ഷിക്കാം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]