
ഇസാഫ് ബാങ്കിൽ ജോലി ആഗ്രഹിക്കുന്നവർക്ക് വിവിധ ജില്ലകളിലായി നിരവധി ഒഴിവിലേക്ക് യോഗ്യരായ യുവതി യുവാക്കളെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നടത്തുന്ന ഇന്റർവ്യൂ വഴി നിയമനം നടത്തുന്നു.
ഇന്റർവ്യൂ സംബന്ധമായ വിവരങ്ങളും യോഗ്യത പ്രായപരിധി സാലറി തുടങ്ങിയ വിശദമായ വിവരങ്ങളും ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ നോക്കുക.
ESAF SMALL FINANCE BANK Joy of Banking ESAF CO-OPERATIVE
ജോലി ഒഴിവുകൾ ചുവടെ
Customer Service Executive
Sales Officer
Sales Officer
Gold loan officer
ഇന്റർവ്യൂ വിവരങ്ങൾ
താല്പര്യമുള്ളവർ സെപ്റ്റംബർ 16ന് രാവിലെ 9 മണിക്ക് കോട്ടയം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന തൊഴിൽ മേളയിലേക്ക് എത്തിച്ചേരേണ്ടതാണ്. കോട്ടയം ജില്ലയിലെ എസ് ബി കോളേജിൽ വെച്ചിട്ടാണ് ഇന്റർവ്യൂ. രാവിലെ 9 മണിക്ക് തന്നെ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്. കേരളത്തിലെ ഏത് ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്കും ജോബ് ഫെയറിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
അഭിമുഖത്തിന് വരുമ്പോൾ മുഴുവൻ സർട്ടിഫിക്കറ്റുകളുടെയും ഒറിജിനലും അതിന്റെ പകർപ്പും കൈവശം കരുതേണ്ടതാണ്. അതുപോലെ നിങ്ങളുടെ Resume നിർബന്ധമായും കൈവശം ഉണ്ടായിരിക്കേണ്ടതാണ്. ഇന്റർവ്യൂവിന് അനുയോജ്യമായ വസ്ത്രധാരണത്തിൽ എത്താൻ പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടാം: 0481-2563451/ 2560413
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]