
ഡയറി പ്രമോട്ടര്‍, കെയര്‍ വര്‍ക്കര്‍
ക്ഷീരവികസന വകുപ്പിന്റെ തീറ്റപ്പുല്‍ വികസനപദ്ധതി പ്രകാരം വെട്ടിക്കവല ക്ഷീരവികസന യൂണിറ്റ് പരിധിയില്‍ ഡയറി പ്രമോട്ടറെ താത്ക്കാലികമായി നിയമിക്കും
18നും 45 നും ഇടയില്‍ പ്രായമുള്ള എസ് എസ് എല്‍ സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഓഗസ്റ്റ് 19 വൈകിട്ട് അഞ്ചിനകം വെട്ടിക്കവല ക്ഷീരവികസന യൂണിറ്റില്‍ അപേക്ഷ നല്‍കണം.
ഫോണ്‍: 0474 2748098.
വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍
ക്ഷീരവികസന വകുപ്പ് വെട്ടിക്കവല, ചടയമംഗലം ക്ഷീരവികസന യൂണിറ്റുകളുടെ പരിധിയില്‍ വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കറെ താത്ക്കാലികമായി നിയമിക്കുന്നു.
18നും 45 നും ഇടയില്‍ പ്രായമുള്ള
എസ് എസ് എല്‍ സി യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.
ഗസ്റ്റ് 19 വൈകിട്ട് അഞ്ചിനകം ബ്ലോക്ക്തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റ് ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് വെട്ടിക്കവല, ചടയമംഗലം ക്ഷീരവികസന യൂണിറ്റ് ഓഫീസില്‍ ലഭിക്കും.
The post കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. എസ്.എസ്.എല്‍.സി യോഗ്യത appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]