
ന്യൂഡല്‍ഹി∙ കടയിലേക്ക് ലഘുഭക്ഷണം വാങ്ങാനായി പോയ പതിനഞ്ചുവയസ്സുകാരിയെ കാമുകൻ
. വടക്കൻ ഡൽഹിയിലെ ജഹാംഗീർപുരിയിൽ സുമ്പുൾ എന്ന പെൺകുട്ടിയാണ് കാമുകൻ ആര്യൻ കൊലപ്പെടുത്തിയത്.
രാത്രി 8:10നാണ് പെൺകുട്ടിയുടെ കാമുകന് സംഭവസ്ഥലത്തെത്തിയത്.
തുടർന്ന് സുഹൃത്തിനൊപ്പം കടയിലേക്ക് പോയ സുമ്പുള്ളിന് നേരെ ഇയാൾ വെടിയുത്തിര്‍ക്കുകയായിരുന്നു. പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രതിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]