
ആറ്റിങ്ങൽ∙ മാമത്ത് റോയൽ ക്ലബിന് സമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. ഇന്നലെ രാവിലെ ഒൻപതോടെയാണ് അപകടം . കാർ യാത്രക്കാരായ നവഭാരത് റസി.
അസോസിയേഷൻ റോലാന്റിൽ റോമിൻ, ഇന്ദിര എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാറിന്റെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് ഇരുവരും കാർ നിർത്തി പുറത്തിറങ്ങി . തുടർന്ന് തീ ആളി പടരുകയായിരുന്നു.
വിവരം അറിഞ്ഞ് ആറ്റിങ്ങൽ ഫയർഫോഴ്സ് എത്തി തീ കെടുത്തി. ഷോർട്ട് സർകീട്ട് ആണ് അപകട
കാരണമെന്നാണ് പ്രാഥമിക നിഗമനം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]