
കഴക്കൂട്ടം∙ വലിയവേളിയിൽ കടൽക്ഷോഭം രൂക്ഷമായി തുടരുന്നു. വീടുകൾ കടലെടുക്കുമെന്ന ആശങ്കയിൽ 5 കുടുംബങ്ങൾ. സിസിലി മൈക്കിൾ,ത്രേസ്യാമ്മ, സ്റ്റെല്ല സ്റ്റീഫൻ, ബിന്ദു അഗസ്റ്റിൻ, സാജൻ എന്നിവരാണ് ആശങ്കയിൽ കഴിയുന്നത്.
രണ്ടു ദിവസമായി 100 മീറ്ററോളം കടൽ കയറി. കടൽ ക്ഷോഭം രൂക്ഷമായ ഭാഗത്ത് 800 മീറ്ററോളം ഭാഗത്ത് സിന്തറ്റിക് ജിയോ ബാഗുകൾ മണൽ നിറച്ച് അടുക്കിയിട്ടുണ്ട്.
പല വീടുകളുടെയും ശുചിമുറികളും കിണറുകളും കടലെടുത്തു. ഒട്ടേറെ തെങ്ങുകൾ കടപുഴകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]